രാക്തദാന ക്യാമ്പ്​

കാഞ്ഞങ്ങാട്: കോട്ടപ്പാറ സനാതന ആർട്സ് ആൻഡ്​ സയൻസ് കോളജ് ജില്ല ആശുപത്രിയുടെ സഹകരണത്തോടെ കോളജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അമ്പലത്തറ സി.ഐ. രഞ്ജിത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ വി.എൻ. മനോജ് അധ്യക്ഷത വഹിച്ചു. കോളജ് ചെയർമാൻ കെ.വി.കെ. റാം, ദിവ്യശിവൻ, ശ്വേത സുനിൽ എന്നിവർ സംസാരിച്ചു. നിഖില ബാബു സ്വാഗതവും അർജുൻ ജി.നായർ നന്ദിയും പറഞ്ഞു. അജ്മീർ ആണ്ട് നേർച്ച എർമാളം: കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്. എർമാളം യൂനിറ്റ് കമ്മറ്റിയുടെ അജ്മീർ നേർച്ചക്ക് തുടക്കം. ഇബ്രാഹീം പൂകുഞ്ഞി തങ്ങൾ കല്ലകട്ട ഉദ്‌ഘാടനം ചെയ്തു. വി.കെ. ഹാസൈനാർ അധ്യക്ഷത വഹിച്ചു. എസ്.വൈസ്.എസ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ മുഖ്യ പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.