കാഞ്ഞങ്ങാട്: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പ്രസിഡൻറ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലാസുകളിൽനിന്ന് ഉന്നത വിജയം നേടിയ പഠിതാക്കളെ പരിപാടിയിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ഭൂപേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാന്മാരായ എം. പത്മകുമാരി, പി.വി. ചന്ദ്രൻ, രജനി കൃഷ്ണൻ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.വി. രാജേഷ്, പി.ഡി. നാരായണി, പി.വി. ശ്രീലത, ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫിസർ കെ.ജി. ബിജുകുമാർ, കെ.വി.രാഘവൻ തുടങ്ങിയവർ സംസാരിച്ചു. ജോ. ബി.ഡി.ഒ വിജയകുമാർ സ്വാഗതവും എൻ. വിൻസെന്റ് നന്ദിയും പറഞ്ഞു. പടം: ബ്ലോക്ക് പരിധിയിലെ ഏറ്റവും മുതിർന്ന പഠിതാവ് വെള്ളച്ചിയമ്മയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.