തൃക്കരിപ്പൂരിൽ റിങ് കമ്പോസ്റ്റ് വിതരണം

തൃക്കരിപ്പൂർ: ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ ഗാർഹിക റിങ് കമ്പോസ്റ്റ് വിതരണം തുടങ്ങി. നടക്കാവ് വനിത പരിശീലന കേന്ദ്രത്തിനുസമീപം നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഇ.എം. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി, മെംബർമാരായ ഇ. ശശിധരൻ, കെ.വി. രാധ, കാർത്യായനി, എം.കെ. ഹാജി, അബ്ദുൽ ഷുക്കൂർ, എ.കെ. ഹാഷിം, വി.ഇ.ഒ പ്രസൂൺ, അസി. സെക്രട്ടറി കോമളവല്ലി എന്നിവർ സംസാരിച്ചു. tkp ring compost തൃക്കരിപ്പൂർ പഞ്ചായത്ത് റിങ് കമ്പോസ്റ്റ് വിതരണം പ്രസിഡൻറ് സത്താർ വടക്കുമ്പാട് ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.