കൗണ്‍സലര്‍, അഡ്വക്കറ്റ് തസ്തികകളില്‍ ഒഴിവ്

കാസർകോട്: ജില്ല പഞ്ചായത്ത് കാര്യാലയത്തില്‍ ജില്ല ജാഗ്രത സമിതി ഓഫിസില്‍ കൗണ്‍സലര്‍, അഡ്വക്കറ്റ് തസ്തികകളില്‍ താല്‍ക്കാലിക ഒഴിവ്. വനിതകള്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി 24ന് ഉച്ച 2.30ന് ജില്ല ജാഗ്രത സമിതി ഓഫിസില്‍. ഫോണ്‍: 04994 293060.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.