ചെറുവത്തൂർ: മലയാളത്തനിമയുള്ള പാട്ടുകൾ പാടി മാതൃഭാഷ ദിനം ആചരിച്ചു. ചന്തേര ഇസ്സത്തുൽ ഇസ്‍ലാം എ.എൽ.പി സ്കൂളിലാണ് മാതൃഭാഷദിനം വേറിട്ട പരിപാടിയോടെ ആചരിച്ചത്. രക്ഷിതാക്കൾ മണ്ണിന്റെ ഗന്ധമുള്ള പാട്ടുകൾ പാടി. ഭാഷാ പ്രതിജ്ഞയുമെടുത്തു. സി.എം. മീനാകുമാരി, കെ.അജിത്ത് കുമാർ, രമ്യ രാജു, കെ.വി. രാജു, വിനയൻ പിലിക്കോട്, കെ.ആർ. ഹേമലത എന്നിവർ നേതൃത്വം നൽകി. പടം..ചന്തേര ഇസ്സത്തുൽ ഇസ്‍ലാം എ.എൽ.പി സ്കൂളിൽ മാതൃഭാഷ ദിനാചരണ ഭാഗമായി നടത്തിയ ഭാഷാപ്രതിജ്ഞ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.