ലോക മാതൃഭാഷ ദിനം

കാഞ്ഞങ്ങാട്: ഭാഷകൊണ്ട് ജീവിക്കുക, ഭാഷക്കായി ജീവിക്കുക എന്നതാണ് പുതിയ കാലത്തി​ന്റെ സാംസ്കാരിക ദൗത്യമെന്ന് ഭാഷ ശാസ്ത്രകാരൻ ഡോ. എ.എം. ശ്രീധരൻ പറഞ്ഞു. ലോക മാതൃഭാഷദിനം ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഇൻ ചാർജ് വി.വി. അനിത അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി.വി. പ്രദീപ് കുമാർ, എസ്.ആർ.ജി കൺവീനർ എം.എസ്. സുധാദേവി, വിനോദ് കുമാർ മേലത്ത്, ടി.വി. അരവിന്ദൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.