കാഞ്ഞങ്ങാട്: പറമ്പില്‍നിന്ന് അജ്ഞാത വസ്തു പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഗുരുവനത്തെ രഞ്ജിത്തിനാണ് (30) സ്‌ഫോടനത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ പറമ്പില്‍ കണ്ട അജ്ഞാത വസ്തു വാക്കത്തികൊണ്ട് വെട്ടിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കൈവിരലുകള്‍ക്ക് പരിക്കേറ്റ രഞ്ജിത്തിനെ ഉടന്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാട്ടുപന്നിയെ പിടിക്കാന്‍വെച്ച പന്നിപ്പടക്കമാവാം പൊട്ടിത്തെറിച്ചതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.