കാസർകോട്: സ്‌കോള്‍ കേരള മുഖേന 2021-23 ബാച്ചില്‍ ഓപണ്‍ റഗുലര്‍ വിഭാഗത്തില്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കൻഡറി പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്ത് നിര്‍ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാർഥികള്‍, രജിസ്‌ട്രേഷന്‍ സമയത്ത് അനുവദിച്ചിട്ടുള്ള യൂസര്‍നെയിം, പാസ്വേഡ് ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുത്ത്, അനുവദിച്ചിട്ടുള്ള പഠനകേന്ദ്രം കോഓഡിനേറ്റിങ് ടീച്ചറുടെ മേലൊപ്പ് വാങ്ങണം. ഒന്നാം വര്‍ഷ സമ്പര്‍ക്ക ക്ലാസുകളുടെ വിവരം പഠനകേന്ദ്രങ്ങള്‍ മുഖേന അറിയാം. ഫോണ്‍: 04994 226460 വിവരങ്ങള്‍ കൈമാറണം കാസർകോട്: 1971ലെ ഇന്ത്യ -പാക് യുദ്ധത്തില്‍ പങ്കെടുത്ത (പൂര്‍വി, പശ്ചിമി സ്റ്റാര്‍ എന്നീ മെഡലുകള്‍ നേടിയ) വിമുക്തഭടന്മാരുടെ വിവരങ്ങള്‍ ഇന്ത്യന്‍ ആര്‍മി ശേഖരിക്കുന്നു. വിമുക്തഭടന്മാര്‍ സര്‍വിസ് നമ്പര്‍, റാങ്ക്, പേര്, റെജിമൻെറ്, സര്‍വിസ് ചെയ്ത വര്‍ഷം, വിലാസം, ഫോണ്‍ നമ്പര്‍ വിവരങ്ങള്‍ ഫെബ്രുവരി 18നകം സൈനിക ക്ഷേമ ഓഫിസില്‍ നല്‍കണം. ഫോണ്‍: 04994 256860.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.