യൂനിറ്റി മീറ്റ്​ നാ​ളെ

കാസർകോട്: പോപുലര്‍ ഫ്രണ്ട് ഡേ ഭാഗമായി ഫെബ്രുവരി 17ന് 4.30ന് നീലേശ്വരത്ത് യൂനിറ്റി മീറ്റ്​ നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും ഉണ്ടാകില്ലെന്ന്​ ഭാരവാഹികൾ അറിയിച്ചു. പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം പി.വി. ശുഐബ് കാഡറ്റുകളിൽ നിന്ന്​ സല്യൂട്ട് സ്വീകരിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ വൈ. മുഹമ്മദ്, പോപുലർ ഫ്രണ്ട് ജില്ല സെക്രട്ടറി ടി.കെ. ഹാരിസ്, ടി. അബ്ദുൽറഷീദ് എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.