വൈദ്യുതി മുടങ്ങും

കാസർകോട്​: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതി​ൻെറ ഭാഗമായി മരംമുറി നടക്കുന്നതിനാൽ തിങ്കളാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ വിദ്യാനഗർ, ചാല, അണങ്കൂർ, നുള്ളിപ്പാടി, ന്യൂ ബസ്​ സ്റ്റാൻഡ്​, കോട്ടക്കണ്ണി എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.