പാലക്കുന്ന് റിയൽ ഫ്രണ്ട്‌സ് അംഗങ്ങളുടെ സംഗമം

പരശുറാം, ഏറനാട് എക്സ്പ്രസിന് സ്റ്റോപ് വേണമെന്ന് ആവശ്യം ഉദുമ: പരശുറാം, ഏറനാട് എക്സ്പ്രസ് ട്രെയിനുകൾക്ക് കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കണമെന്ന് പാലക്കുന്ന് റിയൽ ഫ്രണ്ട്‌സ് അംഗങ്ങളുടെ സംഗമ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്‌ ശശിധരൻ അധ്യക്ഷനായി. സെക്രട്ടറി മനോജ്‌ കരിപ്പോടി, കെ. ലിപീഷ്, സുരേഷ് മേലത്ത്, അനീഷ് കുളത്തിങ്ങാൽ, കെ. രതീഷ്, വിജിത് കണിയാമ്പാടി, കെ. യതീന്ദ്രൻ, സി. ഉദയൻ, പി. രാഹുൽ, രാകേഷ് കണിയമ്പാടി, അനൂപ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ശശിധരൻ കരിപ്പോടി (പ്രസി.), എം. രാജേഷ് (വൈസ് പ്രസി.), മനോജ്‌ കരിപ്പോടി (സെക്ര.), സതീശൻ (ജോ. സെക്ര.), വിജേഷ് തെല്ലത്ത് (ട്രഷ.). real sangamam.jpg പാലക്കുന്ന് റിയൽ ഫ്രണ്ട്‌സ് നടത്തിയ സംഗമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.