കാമ്പസ് റിക്രൂട്ട്മെന്‍റ്​

പടന്ന: ഷറഫ് ആർട്സ് ആൻഡ് സയൻസ് കോളജ് കേരള വിഷൻ ബ്രോഡ്ബാൻഡുമായി സഹകരിച്ച് സംഘടിപ്പിച്ചു. കോളജ് മാനേജർ പി.കെ.സി. അബ്ദുൽ സമദ് ഹാജി, പ്രിൻസിപ്പൽ പി. ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ കേരള വിഷൻ ഡയറക്ടർ എം. ലോഹിതാക്ഷൻ, സി.സി.എൻ ചെയർമാൻ കെ. പ്രദീപ്കുമാർ, കേരള വിഷൻ മാർക്കറ്റിങ്​ മാനേജർ ജയരാജ് ചാത്തോത്ത് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.