കട്ടിലുകൾ വിതരണം ചെയ്തു

കുമ്പള: ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പ്രസിഡന്റ്​ യു.പി. താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്​ നാസർ മൊഗ്രാൽ, സ്ഥിരംസമിതി ചെയർപേഴ്സൻ പ്രേമവതി, മെംബർമാരായ യൂസഫ് ഉളുവാർ, റഹ്മാൻ , സബൂറ, കൗലത് ബീവി, അൻവർ, പുഷ്പലത, വിവേകാനന്ദ ഷെട്ടി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജിഷ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.