നീലേശ്വരം: തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ട . കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചിമ്മത്തോട് ചാലിന് ആറോളം തടയണകളാണ് തൊഴിലുറപ്പിൽ ഉൾപ്പെടുത്തി നിർമിച്ച് നാടിന് ജലസമൃദ്ധിയേകിയത്. തൊഴിലുറപ്പ് പദ്ധതി നാടിന് എങ്ങനെ ഗുണപരമായി ഉപയോഗിക്കാം എന്നതിന്റെ മാതൃകയാണ് ചിമ്മത്തോട് ചാലിൻെറ തടയണ നിർമാണമെന്ന് വാർഡ് അംഗം ഉമേശൻ വേളൂർ പറഞ്ഞു. nlr thadayana കരിന്തളം ചിമ്മ ചാലിന് തൊഴിലുറപ്പ് സ്ത്രീ തൊഴിലാളികൾ തടയണ നിർമാണത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.