രാസമുക്ത ഉൽപന്നങ്ങളുമായി 'ഗ്രാമരാജ്യം' കുമ്പളയിൽ

കുമ്പള: വിഷമുക്തമായ അടുക്കള എന്ന ലക്ഷ്യവുമായി രാസമുക്ത ഭക്ഷ്യസാധനങ്ങൾ ഓരോ വീടുകളിലും ഉറപ്പുവരുത്തുന്നതിനുള്ള 'ഗ്രാമരാജ്യം' പദ്ധതി കുമ്പളയിൽ എ.കെ.എം. അഷ്റഫ് എം.എൽ.എ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. ശ്രീ രാമചന്ദ്രപുരം മഠത്തിലെ രാഘവേശ്വര ഭാരതി മഹാസ്വാമികളുടെ പ്രേരണയുടെ അടിസ്ഥാനത്തിലാണ്​ ഗ്രാമരാജ്യം ആരംഭിച്ചതെന്ന് നേതൃത്വം നൽകുന്ന എം. ഗുരുമൂർത്തി, ഉമേശ് നായിക്, മുരളീധര യാദവ് എന്നിവർ കുമ്പളയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.