കാസർകോട്: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് എവൈക് കാസർകോട് പ്രതിനിധികൾ സമരപ്പന്തലിൽ എത്തി. പ്രസിഡൻറ് യാസ്മിൻ മുസ്തഫ, രക്ഷാധികാരി ഷെകിന അക്ബർ, വൈസ് പ്രസിഡൻറ് സുലൈഖ മാഹിൻ, സെക്രട്ടറി ഷർഫുന്നിസ ഷാഫി, ഷിഫാനി മുജീബ്, കെ.സി. ഷംഷാദ്, സൈറ ഇക്ബാൽ, സഹനാസ് നിസാർ എന്നിവർ പങ്കെടുത്തു. awake എയിംസ് സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് എവൈക് കാസർകോട് പ്രതിനിധികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.