സംരംഭക പുരസ്കാരം സമ്മാനിച്ചു

കാസർകോട്​: ജെ.സി.ഐ ബേക്കൽ ഫോർട്ട് യുവ സംരംഭകനുള്ള പുരസ്കാരം ബി.ആർ.ഡി.സി എം.ഡി ഷിജിൻ പറമ്പത്ത് എം.വി ഗ്രൂപ് ചെയർമാൻ എം.വി. അബ്ദുൽ കാദർ പള്ളിപ്പുഴക്ക് സമ്മാനിച്ചു. അബൂദബിയിലും നാട്ടിലും സംരംഭങ്ങൾ തുടങ്ങി വിജയം കൈവരിച്ച അദ്ദേഹം അബൂദബിയിലെ ക്രൗൺ ഡോക്യുമൻെറ്​ സർവിസ്, ടീം വർക്ക് ടൈപ്പിങ്​ സൻെറർ, റെഡ് റോസ് അബൂദബി, ഈവനിങ്​ സ്റ്റാർ സൂപ്പർ മാർക്കറ്റ്, അൽ സഹറ സൂപ്പർ മാർക്കറ്റ്, ബേക്കലിലെ ആപ്പിൾ റെസ്റ്റാറന്റ്, ഓക്സ് റെസിഡൻസി, സി.എഫ്​.സി ബേക്കൽ, അതിഞ്ഞാലിലെ ഷറഫ അപ്പാർട്​മൻെറ്​ തുടങ്ങിയ സ്ഥാപനങ്ങളുടെ ബിസിനസ് പങ്കാളിയാണ്. business award ജെ.സി.ഐ ബേക്കൽ ഫോർട്ട് യുവ സംരംഭകനുള്ള പുരസ്കാരം ബി.ആർ.ഡി.സി എം.ഡി ഷിജിൻ പറമ്പത്ത് എം.വി ഗ്രൂപ് ചെയർമാൻ എം.വി. അബ്ദുൽ കാദർ പള്ളിപ്പുഴക്ക് സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.