തൃക്കരിപ്പൂർ: ആക്മി സുവർണ ജൂബിലി ഇലവൻസ് ജൂനിയർ ഫുട്ബാൾ ടൂർണമെന്റിൽ ബ്രദേഴ്സ് ഒളവറ സെമി ഫൈനലിൽ കടന്നു. ആക്മി ജൂനിയേഴ്‌സിനെയാണ് അവർ തോൽപിച്ചത്(3-1). മത്സരത്തിലെ മികച്ച താരമായി ബ്രദേഴ്സ് ഒളവറയുടെ അൽമാസ് തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച കളിയില്ല. തിങ്കളാഴ്ച രണ്ടാം ക്വാർട്ടർ ഫൈനലിൽ സുഭാഷ് എടാട്ടുമ്മൽ വാസ്ക് വടക്കുമ്പാടിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.