തങ്കയം യുനൈറ്റഡ്‌ എഫ്‌.സിക്ക് ജയം

തൃക്കരിപ്പൂർ: ആക്മി സുവർണ ജൂബിലി ഇലവൻസ്‌ ഫുട്ബാൾ ടൂർണമെന്റിൽ യുനൈറ്റഡ്‌ എഫ്‌.സി തങ്കയം, ബ്രദേഴ്സ്‌ വൾവക്കാടിനെ പരാജയ​പ്പെടുത്തി(1-0). യുനൈറ്റഡ്‌ എഫ്‌.സിയുടെ അമലാണ് കളിയിലെ കേമൻ. വെള്ളിയാഴ്ച തൃക്കരിപ്പൂർ ജൂനിയർ ടൗൺ എഫ്‌.സി സെൻട്രൽ യൂനിറ്റി ഉദിനൂരിനെ നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.