നാളെ ദയാബായി നിരാഹാരമിരിക്കും

കാസർകോട്​: എയിംസ്​ ജനകീയ കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്​ പിന്തുണയുമായി പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായി എത്തും. ബുധനാഴ്ച ഇവർ പന്തലിൽ നിരാഹാരമിരിക്കുമെന്ന്​ സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ബുധനാഴ്ച രാവിലെ 10 മുതൽ വൈകീട്ട്​ അഞ്ചുവരെ​ ദയാബായി നിരാഹാരമിരിക്കും. തുടർ ദിവസങ്ങളിലും എയിംസ്​ ജനകീയ കൂട്ടായ്മയുടെ വിവിധ പരിപാടികളിൽ ഇവർ പ​ങ്കെടുക്കും. DHAYABAY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.