ജീവകാരുണ്യ പ്രവര്‍ത്തനത്തിന്​ തുക കൈമാറി

ചെറുവത്തൂർ: പിലിക്കോട് ഗ്രാമപഞ്ചായത്ത് സ്‌നേഹധാര പാലീയേറ്റിവ് ഫണ്ട് സമാഹരണത്തി‍ൻെറ ഭാഗമായി തുക കൈമാറി. വെള്ളച്ചാല്‍ ചീറ്റക്കാവിലെ പി.വി. രമേശ​‍ൻെറ മാതാവ് മാണിക്കത്തി​‍ൻെറ മൂന്നാം ചരമവാര്‍ഷിക ദിനാചരണത്തി​‍ൻെറ ഭാഗമായാണ് കുടുംബാംഗങ്ങള്‍ 25000 രൂപ കൈമാറിയത്. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. പ്രസന്നകുമാരി തുക ഏറ്റുവാങ്ങി. കെ.വി. ഗംഗാധരന്‍, ഇ. പത്മനാഭന്‍, കെ.വി. രവി, കെ. അശോകന്‍, പി.വി. രമേശന്‍, പി.വി. രാധ, എ.കെ. സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. പടം.. പിലിക്കോട് പഞ്ചായത്ത് പാലിയേറ്റിവ് പദ്ധതിക്കുള്ള സഹായം പ്രസിഡന്‍റ്​ പി.പി. പ്രസന്നകുമാരി ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.