ചെറുവത്തൂർ: കനറാ ബാങ്ക് ചെറുവത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.സി, എസ്.ടി വിഭാഗത്തിൽപെട്ട സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നതും പഠനത്തിൽ മുന്നാക്കംനിൽക്കുന്നതുമായ പെൺകുട്ടികൾക്കുള്ള വിദ്യാജ്യോതി സ്കോളർഷിപ് തുക കൈമാറി. കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിൽ നടന്ന ചടങ്ങിൽ ചെറുവത്തൂർ ശാഖ മാനേജർ വി. ശശിധരനാണ് തുക കൈമാറിയത്. കെ. നിധിൻ രാജ്, എൻ.കെ. അനുപ്രിയ, പ്രഥമാധ്യാപകൻ കെ. ജയചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി എം. ദേവദാസ് എന്നിവർ സംബന്ധിച്ചു. പടം.. കനറാ ബാങ്ക് ചെറുവത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.സി, എസ്.ടി വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്കുള്ള വിദ്യാജ്യോതി സ്കോളർഷിപ് തുക മാനേജർ വി. ശശിധരൻ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.