മാനഭംഗശ്രമം; പ്രതിക്കെതിരെ പോക്​സോ കേസ്​

നീലേശ്വരം: പത്തു വയസ്സുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച അമ്പതുകാരനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കക്കോല്‍ വേട്ടറാടിയിലെ ബിജുവിനെതിരെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തത്. വീടിനു സമീപത്ത് കളിക്കുകയായിരുന്ന കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. ബിജുവിനെതിരെ പോക്‌സോ കേസെടുത്തു. നീലേശ്വരം എസ്.ഇ ജയചന്ദ്ര​‍ൻെറ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. nlr prathi biju ഒളിവിൽപോയ പോക്സോ കേസ് പ്രതി ബിജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.