ഉദിനൂർ ഗവ. ഹയർ സെക്കൻഡറിയിൽ മാധ്യമം 'വെളിച്ചം'

പടം.. പദ്ധതി കെ. റിലീഷ് പ്രിൻസിപ്പൽ ടി.വി. ലീനക്ക് ആദ്യ കോപ്പി നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ കെ. രമേശൻ, എൻ.കെ. ബാബുരാജ്, ഏരിയ ഫീൽഡ് കോഓഡിനേറ്റർ വി.പി.വി. മുഹമ്മദ് കുഞ്ഞി, രമേശൻ മുണ്ടവളപ്പിൽ, മനോജ് ബാബു, സത്യൻ മാടക്കാൽ, സുരേഷ് കുമാർ എന്നിവർ പ​ങ്കെടുത്തു. മാണിയാട്ട് ശോഭ ലൈറ്റ് ആൻഡ്​ സൗണ്ട് ഉടമ ടി.വി. ബാലനാണ് പദ്ധതിയുടെ സ്പോൺസർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.