വൈദ്യുതി നിയന്ത്രണം

വൈദ്യുതി നിയന്ത്രണം കാസർകോട്: മഞ്ചേശ്വരം 110 കെ.വി സബ്സ്റ്റേഷനിലെ കൊണാജെ-മഞ്ചേശ്വരം ഇൻറ്റർ സ്റ്റേറ്റ് ഫീഡറിൽ പ്രവൃത്തി നടക്കുന്നതിനാലും കർണാടകയിൽനിന്ന് വൈദ്യുതി ലഭ്യമല്ലാത്തതിനാലും ജനുവരി ഒമ്പതിന്​ രാവിലെ എട്ടു മുതൽ 10ന് വൈകീട്ട് അഞ്ചുവരെ വിദ്യാനഗർ, കാസർകോട്​ ടൗൺ, അനന്തപുരം, മുള്ളേരിയ, ബദിയടുക്ക, പെർള, കുബണൂർ, മഞ്ചേശ്വരം സബ്സ്റ്റേഷനുകളിൽ ഭാഗികമായി വൈദ്യുതിനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കാസർകോട്​ ട്രാൻസ്മിഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.