കെ.ജി.എം.ഒ.എ സംസ്​ഥാന ജാഥക്ക്​ ഇന്ന്​ തുടക്കം

നീലേശ്വരം: ജനുവരി 18ന് നടക്കുന്ന കൂട്ട അവധി സമരത്തിന്‍റെ പ്രചാരണാർഥം കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ കാസർകോട്ടുനിന്നും തിരുവനന്തപുരം വരെ നടക്കുന്ന സമര പ്രചാരണ വാഹനജാഥ ഇന്ന് (ആറ്​) രാവിലെ ഒമ്പതിനു മംഗൽപാടി താലൂക്ക്​ ആശുപത്രി പരിസരത്തുനിന്ന് ആരംഭിക്കും. കെ.ജി.എം.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി.എൻ. സുരേഷ് ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.