മന്നം ജയന്തി ആഘോഷിച്ചു

കാസർകോട്​: എന്‍.എസ്.എസ് കാസർകോട്​ താലൂക്ക് യൂനിയന്‍ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷ പരിപാടിയില്‍ കുറ്റിക്കാല്‍ പി.ഗോപാലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. എ. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. ആലിച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. സി. ഭാസ്‌കരന്‍ നായര്‍, യു. രാജഗോപാലന്‍, സ്മിത ബാലകൃഷ്ണന്‍, എ. ദാമോദരന്‍ നായര്‍, എ. ബാലകൃഷ്ണന്‍ നായര്‍, കെ. രാധാകൃഷ്ണന്‍, കെ.കെ. ബാലകൃഷ്ണന്‍, എം.എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. കാസർകോട്​ താലൂക്ക് യൂനിയന്‍ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷം nss ksd tq MANNAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.