യാത്രയയപ്പ് നൽകി

കുമ്പള: ജോലി ആവശ്യാർഥം ഗൾഫിലേക്ക് പോകുന്ന കുമ്പള മീപ്പിരിയൻസ് അംഗം മുഹ്സിൻ മൊഗ്രാലിന് സുഹൃത്തുക്കൾ . നിയാസ് കുമ്പള, ഷിബു ആരിക്കാടി എന്നിവർ ചേർന്ന് മുഹ്സിന് മീപ്പിരിയൻസി​‍ൻെറ സ്നേഹോപഹാരം കൈമാറി. ചടങ്ങിൽ ഫിറോസ്, സൂരജ്, സാബിത്ത്, അപ്പു, മൂസ എന്നിവർ സംബന്ധിച്ചു. യാത്രയയപ്പിന് മുഹ്സിൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.