തൃക്കരിപ്പൂർ: ബീരിച്ചേരി ഗവ. എൽ.പി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി തുടങ്ങി. സ്പോൺസർ തവക്കൽ കെ.എം. അബ്ദുൽ വഹാബ് പ്രധാനാധ്യാപകൻ എ.വി. സദാനന്ദന് പത്രം നൽകി ഉദ്‌ഘാടനം ചെയ്തു. സീനിയർ അസി. പി. കമലാക്ഷി, അധ്യാപകരായ സി.എം. ശ്രുതി, പി. സബ്ന, കെ.എം. ഹഫ്സത്ത്, ഷീജ, മാധ്യമം ഏരിയ ഫീൽഡ് കോഓഡിനേറ്റർ വി.പി.യു. മുഹമ്മദ് കുഞ്ഞി, എജൻറ് വി.പി.പി. കുഞ്ഞബ്ദുല്ല എന്നിവർ സംബന്ധിച്ചു. പടം tkp madhayamam velicham.jpg ബീരിച്ചേരി ഗവ. എൽ.പി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി തവക്കൽ കെ.എം. അബ്ദുൽ വഹാബ് ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.