കാസർകോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ കടമ്പാര്‍, എടനാട്, കോയിപ്പാടി, കയ്യാര്‍, ഇച്ചിലങ്കോട് എന്നീ ഗ്രൂപ് വില്ലേജുകളുടെ പരിധിയില്‍ മൂന്ന് സൻെറ് വീതം ഭൂമി അനുവദിച്ച് പട്ടയം ലഭിച്ച ഗുണഭോക്താക്കളില്‍ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിച്ചുകിട്ടാത്തവര്‍ ഡിസംബര്‍ 31നകം അനുവദിച്ചു കിട്ടിയ പട്ടയ പകര്‍പ്പ്, നികുതി രസീത് എന്നിവ സഹിതം അതത് വില്ലേജ് ഓഫിസുകളില്‍ അതിര്‍ത്തി നിർണയിച്ചുകിട്ടുന്നതിന് അപേക്ഷിക്കണമെന്ന് മഞ്ചേശ്വരം തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 04998 244044.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.