ബേവൂരി മുള്ളൻ തറവാട് മേൽമാട് സമർപ്പണം നാളെ

ഉദുമ: ബേവൂരി മുള്ളൻ വയനാട്ടു കുലവൻ തറവാടിൽ മേൽമാട് സമർപ്പണം ഞായറാഴ്ച നടക്കും. പാലക്കുന്ന് ക്ഷേത്രസ്ഥാനികരുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തിൽ രാവിലെ 11നാണ് സമർപ്പണം. രാവിലെ ഒമ്പതിന്​ പുത്തരി കൊടുക്കലിന് കുലകൊത്തും. ഡിസംബർ 12നാണ് ഇവിടെ പുത്തരി അടിയന്തരം. uduma beavury ബേവൂരി മുള്ളൻ തറവാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.