നീലേശ്വരം: താലൂക്ക് ആശുപത്രിയില്‍ ഉടന്‍ ആരംഭിക്കാനിരിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിലേക്ക് ആവശ്യമായ ഇലക്ട്രോണിക് വെയിങ് മെഷീന്‍ കുവൈത്ത് പ്രവാസി ഓര്‍ച്ചയിലെ എന്‍.പി. അഹമ്മദ്കുഞ്ഞി നല്‍കി. നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ്റാഫി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ് എന്നിവര്‍ എന്‍.പി. സുബൈറില്‍നിന്ന് മെഷീന്‍ ഏറ്റുവാങ്ങി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ടി.പി. ലത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ വി. ഗൗരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷീജലത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാകേഷ് തീർഥങ്കര, ഹെഡ് നഴ്സ് ശ്രീലത, ഡയാലിസിസ് ടെക്നീഷ്യന്‍മാരായ മുംതാസ്, വിശാഖ്, ടി.വി. ബാബു എന്നിവര്‍ സംസാരിച്ചു. photodayalisis50.jpg നീലേശ്വരം താലൂക്ക് ആശുപത്രി ഡയാലിസിസ് കേന്ദ്രത്തിൽ പ്രവാസി ഓർച്ചയിലെ എൻ.പി. മുഹമ്മദ് കുഞ്ഞി വെയിൻ മെഷീൻ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.