കാസർകോട്: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷൻെറ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആറ് ശതമാനമാണ് പലിശനിരക്ക്. കുടുംബ വാര്‍ഷിക വരുമാനം 98,000ല്‍ താഴെയുള്ള 18നും 55 വയസ്സിനുമിടയിലുള്ള ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവര്‍ക്ക് ചെര്‍ക്കളയിലുള്ള കേരള -സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷൻെറ റീജനല്‍ ഓഫിസില്‍ അപേക്ഷിക്കാം. അപേക്ഷഫോറം www.ksmdfc.org ല്‍ ലഭ്യമാണ്. ഫോണ്‍: 04994283061. മത്സ്യ മാര്‍ക്കറ്റ് ലേലം മഞ്ചേശ്വരം: ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ബ്ലോക്ക് ഓഫിസിന് സമീപമുള്ള മത്സ്യ മാര്‍ക്കറ്റ് നവംബര്‍ 25ന് രാവിലെ 11ന് പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ലേലം ചെയ്തുനല്‍കും. ഫോണ്‍: 04998 272238.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.