ഡോക്യുമെൻററി പ്രകാശനം

ഡോക്യുമൻെററി പ്രകാശനം കാഞ്ഞങ്ങാട്: ഞാണിക്കടവ് പൊട്ടൻദേവ ക്രിയേഷൻസി​ൻെറ ബാനറിൽ എൻ.വി. പവിത്രൻ ഞാണിക്കടവ് നിർമിച്ച് റാഫി ബക്കർ സംവിധാനം ചെയ്ത 'അലാമി' ഡോക്യുമൻെററി ഫിലിമി​ൻെറ പ്രകാശനം നിർമാതാവ് എൻ.വി. പവിത്രൻ ഞാണിക്കടവ് പി. പ്രവീൺകുമാറിന് നൽകി നിർവഹിച്ചു. സംവിധായകൻ റാഫി ബക്കർ, കോഒാഡിനേറ്റർമാരായ സന്തോഷ് ഒഴിഞ്ഞവളപ്പ്, എൻ. ജയചന്ദ്രൻ ഞാണിക്കടവ്, കാമറമാൻ സജു ആലയി, വിജേഷ് ഞാണിക്കടവ്, സുശീല ബാബുരാജ്, കലാകാരന്മാരായ പി. ശശി, എ. ജയൻ, ടി. ചന്ദ്രൻ, എൻ. ബാബു, കെ.പ്രഭാകരൻ, ടി.ഗോപി, പി.ചന്ദ്രൻ, യു.ശശി, എൻ.പ്രഭാകരൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.