ഭക്ഷ്യക്കിറ്റ് നൽകിചെറുവത്തൂർ: സി.പി.എം മീൻകടവ് ബ്രാഞ്ച് കോവിഡ് പോസിറ്റിവ് ആയ 20 വീടുകളിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. പാർട്ടി ലോക്കൽ സെക്രട്ടറി കെ. ഭാസ്കരൻ വിതരണ ഉദ്ഘാടനം നടത്തി. യു. ജനാർദനൻ അധ്യക്ഷത വഹിച്ചു. എം. ബാലകൃഷ്ണൻ, എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സി.പി.എം മീൻ കടവ് ബ്രാഞ്ചിൻെറ സ്പർശം സഹായനിധിയാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.