സി.എച്ച്. ഉസ്താദ് അനുസ്മരണം

സി.എച്ച്. ഉസ്താദ് അനുസ്മരണംഫോട്ടോ അടിക്കുറിപ്പ്: bdk skssf സി.എച്ച്. ഉസ്താദ് അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം ടി.എച്ച്. ദാരിമി നിർവഹിക്കുന്നുബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല സി.എച്ച്. ഐദ്രാസ് മുസ്​ലിയാർ അനുസ്മരണം സംഘടിപ്പിച്ചു. ടി.എച്ച്. ദാരിമി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ്​ ഖലീൽ ദാരിമി ബെളിഞ്ചം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാഫർ മൗലവി മീലാദ് നഗർ സ്വാഗതം പറഞ്ഞു. ഫസൽ സഖാഫ് അൻവരി പ്രാർഥന നിർവഹിച്ചു. സുബൈർ ദാരിമി പൊവ്വൽ അനുസ്മരണ പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.