തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റു

കാഞ്ഞങ്ങാട്: തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മക്ക് പാമ്പുകടിയേറ്റു. പുങ്ങംചാൽ കൊടിയംകുണ്ടിലെ ഓമന ഗോപിക്കാണ് സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോട്ടത്തിൽ പാമ്പുകടിയേറ്റത്. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.