കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് ക്വിറ്റിന്ത്യ ദിനവും യൂത്ത് കോൺഗ്രസ് ജന്മദിനവും ആചരിച്ചു. ചാലിങ്കാലിൽ യൂത്ത് കോൺഗ്രസ് പുല്ലൂർ പെരിയ മണ്ഡലം പ്രസിഡന്റ് സി. മനോജ് കുമാർ പതാക ഉയർത്തി. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ. ഗോപാലൻ, കെ. ഭാസ്കരൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ഗോകുൽ, കാവ്യ, ശ്രീഷ്മ, രാജി, കുഞ്ഞിരാമൻ, വിനോദ് കൃഷ്ണൻ എന്നിവർ സംബന്ധിച്ചു. knhd youth congress ക്വിറ്റിന്ത്യ ദിനവും യൂത്ത് കോൺഗ്രസ് ജന്മദിനവും ചാലിങ്കാലിൽ മണ്ഡലം പ്രസിഡൻറ് സി. മനോജ് കുമാർ പതാക ഉയർത്തി ആചരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.