യൂനിഫോം നൽകി

കാഞ്ഞങ്ങാട്: ജി.എം.എൽ.പി സ്കൂൾ അജാനൂരിലെ പ്രീപ്രൈമറി കുട്ടികൾക്ക് കുഞ്ഞിമൊയ്തീൻ ഹാജി മുട്ടുന്തല യൂനിഫോം സംഭാവന ചെയ്തു. എച്ച്.എം ബിന്ദു അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ഷബീർ ഹസ്സൻ സ്വാഗതം പറഞ്ഞു. പ്രീപ്രൈമറി അധ്യാപിക നിത നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.