ചെറുവത്തൂർ: പൊള്ളപ്പൊയിൽ എ.എൽ.പി. സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം സുബേദാർ മേജർ കെ.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുദ്ധവിരുദ്ധ പോസ്റ്റർ രചന, സഡാക്കോ കൊക്ക് നിർമാണം, ക്വിസ് മത്സരം എന്നിവ നടന്നു. പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട് അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമൻ, പി. റൈന, ഇ. ശരത്ത്, ഇ.വി. ദീപ്തി, എ.ജി. സെമീമ, ബീന വിജയൻ, സി. സന്ധ്യ, വി. രതിക എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി. സീമ സ്വാഗതവും ടി.വി. വിനീത നന്ദിയും പറഞ്ഞു. പടം..പൊള്ളപ്പൊയിൽ എ.എൽ.പി സ്കൂളിൽ നടന്ന ഹിരോഷിമ-നാഗസാക്കി ദിനാചരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.