കാഞ്ഞങ്ങാട്: ഇൻറർനാഷനൽ അസോസിയേഷൻ ഓഫ് എജുക്കേറ്റേഴ്‌സ് ഫോർ വേൾഡ് പീസ് കാസർകോട് ചാപ്റ്ററിന്റെ ഈ വർഷത്തെ സമാധാനപുരസ്കാരം എം.ടി.പി. അബ്ദുൽ ഖാദറിന്. വിദ്യാഭ്യാസ, സാംസ്കാരിക, കായിക, ജീവകാരുണ്യ മേഖലകളിലുള്ള സംഭാവനകൾ പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ചാപ്റ്റർ കൺവീനർ എസ്. ഹരീഷ്, ജില്ല ചെയർമാൻ എ. ഹമീദ് ഹാജി, ജില്ല ചാപ്റ്റർ സെക്രട്ടറി കൂക്കാനം റഹ്മാൻ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.