വളന്റിയർ പരിശീലനം

ചെറുവത്തൂർ: കനിവ് പാലിയേറ്റിവ് സൊസൈറ്റി ചെറുവത്തൂർ സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. കനിവ് ജില്ല സെക്രട്ടറി പി.പി. സുകുമാരൻ മെംബർഷിപ് ഏറ്റുവാങ്ങി. ഗിരീഷ് മയിച്ച അധ്യക്ഷത വഹിച്ചു. ട്രെയിനർ അജയകുമാർ ക്ലാസ് എടുത്തു. സോണൽ സെക്രട്ടറി പി. സുകുമാരൻ സ്വാഗതവും പി.വി. ജയചന്ദ്രൻ നന്ദിയും പറഞ്ഞു. പടം.. ഹോം കെയർ ആരംഭിക്കുന്നതിനുമുമ്പ് നടത്തിയ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.