കാഞ്ഞങ്ങാട്: ആദിവാസി ക്ഷേമസമിതി ഏരിയ കമ്മിറ്റി സെമിനാറും അനുമോദനവും നടത്തി. ക്ഷേമസമിതി അംഗങ്ങളുടെ മക്കളിൽ വിവിധ മേഖലയിൽ ഉന്നത വിജയികളായ 28 . ജില്ല പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രതീഷ് വെള്ളംതട്ട അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അശോകൻ കുനുച്ചി, എൻ. ഗോപി, എ. രാഘവൻ, എ.കെ. മുരളി, എം. ലീല, അജിത്ത് കുമാർ, പി. അരുൺ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി രാജൻ അത്തിക്കോത്ത് സ്വാഗതവും കെ. മാധവൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.