'തദ്ദേശസ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണം'

കാസർകോട്: ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർദേശിച്ചു. ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കുഡ്‌ലു, പുല്ലൂർ എന്നിവിടങ്ങളിലെ സൈക്ലോൺ ഷെൽട്ടർ ഉപയോഗപ്പെടുത്തണമെന്നും അവർ നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.