കാഞ്ഞങ്ങാട്: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സൗത്ത് ചിത്താരി മുസ്‍ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാർഥന സദസ്സും മധുര വിതരണവും നടന്നു. ഖത്തീബ് മുഹമ്മദ് ആസിഫ് ദാരിമി പ്രാർഥന നടത്തി. ജമാഅത്ത് പ്രസിഡന്റ് കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി പതാക ഉയർത്തി. ജനറൽ സെക്രട്ടറി സി.എം. ശറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ സ്വാഗതം പറഞ്ഞു. ട്രഷറർ ബഷീർ മാട്ടുമ്മൽ, ഭാരവാഹികളായ സി.എച്ച്. മുഹമ്മദ് കുഞ്ഞി, ഷാഫി ചിത്താരി, അബൂബക്കർ ഫൈസി, ഹബീബ് ദാരിമി, യൂസുഫ് അർഷാദി, ഇർഷാദ് അർഷാദി, ഹാഫിൽ ദാരിമി, ബഖീർ അസ്ഹരി, ഷഫീഖ് അസ്ഹരി, മമ്മദു കുഞ്ഞി അർഷാദി, ജാഫർ അശ്‌റഫി, അബ്ദുൽ ഖാദർ മൗലവി, ജുനൈദ് യമനി, മുസ്തഫ മൗലവി, ബഷീർ ചിത്താരി, ജംഷീദ് കുന്നുമ്മൽ, മൊയ്‌തീൻ കുഞ്ഞി തൊട്ടി എന്നിവർ സംബന്ധിച്ചു. smastha kerala jamuthal.jpg സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സൗത്ത് ചിത്താരി മുസ്‍ലിം ജമാഅത്ത് പ്രസിഡൻറ് കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.