കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

കാസർകോട്: കാസർകോട് പബ്ലിക്ക് സർവന്റ്സ് സഹകരണ സംഘം അംഗങ്ങളുടെ മക്കളിൽ ഉയര്‍ന്ന മാർക്കുവാങ്ങി വിജയിച്ചവരിൽനിന്ന് കാഷ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, കോളജ്, പ്രഫഷനൽ കോഴ്സ് എന്നിവയിൽ മികച്ച മാർക്ക് നേടിയവർ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ജൂലൈ 15നകം സെക്രട്ടറിക്ക് സമർപ്പിക്കണം. ഫോൺ: 04994231118, 9446271118

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.