ഗതാഗത നിയന്ത്രണം

കാസർകോട്​: കാസര്‍കോട് -കാഞ്ഞങ്ങാട് സ്‌റ്റേറ്റ് ഹൈവേയില്‍ കാസര്‍കോട് പ്രസ്‌ക്ലബ് ജങ്ഷൻ മുതൽ ചന്ദ്രഗിരിപ്പാലം വരെ ഇന്റര്‍ലോക്ക് ഇടുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും നാളെയും ഇതുവഴി വാഹന ഗതാഗതത്തിന് പൂര്‍ണമായി നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസി. എൻജിനീയര്‍ അറിയിച്ചു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നാഷനല്‍ ഹൈവേ വഴി തിരിഞ്ഞുപോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.