കാസർകോട്: പ്രൈമറി, ഹൈസ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റ കരട് പട്ടികയിൽ വ്യാപകമായി തെറ്റുകൾ കടന്നുകൂടുന്നത് ദൗർഭാഗ്യകരമാണെന്ന് എ.കെ.എസ്.ടി.യു ജില്ല കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. വിനയൻ കല്ലത്ത് അധ്യക്ഷത വഹിച്ചു. കെ. പത്മനാഭൻ, സുനിൽ കുമാർ കരിച്ചേരി, എം.ടി. രാജീവൻ, ടി.എ. അജയകുമാർ, രാജേഷ്, എ. സജയൻ, കെ. താജുദ്ദീൻ, കെ. വിനോദ് കുമാർ, പി. രാജഗോപാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.