പരിശീലനം നൽകി

ബോവിക്കാനം: ഭക്ഷ്യ വിഷബാധ തടയാൻ മുളിയാർ ഗ്രാമ പഞ്ചായത്തിലെ സ്കൂൾ പാചക തൊഴിലാളികൾക്കും അംഗൻവാടി ഹെൽപർ മാർക്കും . മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി. മിനി ഉദ്ഘാടനം ചെയ്തു. ഡോ. ഷമീമ തൻവീർ, പി. കുഞ്ഞികൃഷ്ണൻ നായർ എന്നിവർ ക്ലാസെടുത്തു. ജിബി സ്വാഗതവും എം. ലതിക നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.