നൈറ്റ് മാർച്ച് നടത്തി

ചെറുവത്തൂർ: അഗ്നിപഥ് പിൻവലിക്കുക എന്നാവശ്യപ്പെട്ട് എൽ.ഡി.വൈ.എഫ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ചെറുവത്തൂരിൽ . ഡി.വൈ.എഫ്. ഐ ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ധനേഷ് ബിരിക്കുളം അധ്യക്ഷത വഹിച്ചു. കെ.ആർ. അനിഷേധ്യ , കെ. കനേഷ്, സി.വി. ഉണ്ണിക്കൃഷ്ണൻ ,കെ. സജേഷ്, വൈശാഖ് മുഴക്കോം എന്നിവർ സംസാരിച്ചു. പടം. അഗ്നിപഥ് പിൻവലിക്കുക എന്നാവശ്യപ്പെട്ട് എൽ.ഡി.വൈ.എഫ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ചെറുവത്തൂരിൽ നടത്തിയ നൈറ്റ് മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.